LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

M A Yousuf Ali

Web Desk 3 years ago
National

ലക്‌നൗവിലെ ലുലു മാള്‍ യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു

ലക്‌നൗ വിമാനത്താവളത്തിനടുത്ത് ശഹീദ് പഥില്‍ 22 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ലുലു മാള്‍ നിര്‍മ്മിച്ചിരിക്കുന്നത്. രണ്ട് നിലകളിലായുളള മാളില്‍ രണ്ടര ലക്ഷം ചതുരശ്ര അടിയുളള ലുലു ഹൈപ്പര്‍മാര്‍ക്കറ്റാണ് പ്രധാന ആകര്‍ഷണം

More
More
Web Desk 3 years ago
Keralam

യൂസഫലി കാര്യങ്ങള്‍ മനസിലാക്കി പ്രതികരിക്കണം - കെ മുരളീധരന്‍

പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വ്യത്യാസങ്ങള്‍ പാടില്ലെന്നും, ധൂര്‍ത്തിനെപ്പറ്റിയാണ് പറയുന്നതെങ്കില്‍ സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണ് പ്രവാസികള്‍ ഇവിടെയെത്തിയതെന്നും

More
More
Web Desk 3 years ago
Keralam

നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുകയാണ്- വ്യവസായി എം എ യൂസഫലി

നിമിഷപ്രിയയുടെ മോചനത്തിനായി ഒരുപാടുപേര്‍ പരിശ്രമിക്കുന്നുണ്ട്. അതില്‍ ഏതെങ്കിലും ശ്രമം വിജയിക്കട്ടേ എന്നാണ് എന്റെ പ്രാര്‍ത്ഥന. ഞാനും അതിനായി ശ്രമിക്കുന്നുണ്ട്. മോചനം സാധ്യമായാല്‍ മാത്രമേ വിവരങ്ങള്‍ പറയാന്‍ സാധിക്കുകയുളളു' എന്നാണ് എം എ യൂസഫലി പറഞ്ഞത്.

More
More
Web Desk 4 years ago
Keralam

പടച്ചോനാണ് എനിക്ക് യൂസഫലി സാറിനെ കാണിച്ചുതന്നത്: ജപ്തി ഭീഷണി നീങ്ങി; നന്ദി പറഞ്ഞ് ആമിനുമ്മ

വിഷമിക്കണ്ട, ജപ്തി ചെയ്യുലാട്ടോ, ഞാന്‍ നോക്കിക്കോളാം, ആധാരം എടുപ്പിച്ച് തരാം എന്നാണ് സാര്‍ പറഞ്ഞത്. ഇന്ന് എന്റെ വീടിന്റെ ആധാരം കയ്യില്‍ കിട്ടി.

More
More
Web Desk 4 years ago
Keralam

അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷക്കെത്തിയ കുടുംബത്തെ സന്ദര്‍ശിച്ച് എം എ യൂസഫലി

ഹെലികോപ്റ്റര്‍ അപകടമുണ്ടായ സമയത്ത് കനത്ത മഴയായിരുന്നു. അപ്പോള്‍ കുടയുമായി എത്തിയ രാജേഷ് എന്നെ ഹെലികോപ്റ്ററില്‍ നിന്ന് ഇറക്കി. നടക്കാന്‍ പോലും വയ്യാതിരുന്ന എന്നെ എല്ലാവരും ചേര്‍ന്നാണ് പിടിച്ചിറക്കിയത്

More
More