LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Rima Kallingal

Web Desk 3 years ago
Keralam

'ഊള ബാബുവിനെപ്പോലെയാകരുത്'; ലൈംഗികാരോപണം ഉന്നയിച്ച നടിയെ പിന്തുണച്ച് റിമ കല്ലിങ്കല്‍

ഊള ബാബുവിനെപ്പോലെയാകരുത് എന്ന തലക്കെട്ടോടെയുളള നിരവധി ട്രോളുകളാണ് റിമ പങ്കുവെച്ചത്. ഫെമിനിച്ചിസ്പളെയ്‌നിംഗ് എന്ന ഇന്‍സ്റ്റഗ്രാം പേജിന്റെ ട്രോളാണ് റിമ പങ്കുവെച്ചത്

More
More
Web Desk 4 years ago
Keralam

മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പരാതി പറയാന്‍ ഒരിടമില്ലായിരുന്നു എന്നത് അവിശ്വസനീയം- റിമ കല്ലിങ്കല്‍

ഇന്റേണല്‍ കമ്മിറ്റി എന്ന ആശയം ചര്‍ച്ച ചെയ്ത് തുടങ്ങുന്ന സമയത്ത് വൈറസ് എന്ന സിനിമയുടെ സെറ്റില്‍ ഐ സി രൂപീകരിച്ചിരുന്നു. അത് വളരെ എളുപ്പമുളള കാര്യമാണ്. മൂന്ന് ആളുകളെ കണ്ടെത്തണം. അതിലൊരാള്‍ ആക്ടിവിസ്റ്റായിരിക്കണം. സ്ത്രീയായിരിക്കണം, നിയമവശങ്ങള്‍ അറിഞ്ഞിരിക്കണം. മുതിര്‍ന്നയാളാവണം

More
More
Web Desk 4 years ago
Keralam

മലയാള സിനിമയെ നിയന്ത്രിക്കുന്നത് വെറും പത്തുപേര്‍ അടങ്ങുന്ന സംഘം- റിമ കല്ലിങ്കല്‍

ഇവിടുത്തെ താരസംഘടന എന്താണ് ചെയ്തതെന്ന് നമ്മള്‍ കണ്ടതാണ്. സര്‍വൈവറിനെയും ആരോപണവിധേയനായ ആളെയും ഒരുമിച്ചിരുത്താന്‍ ശ്രമിച്ച സംഘടന ഇവിടെയുണ്ട്. ഇവിടുത്തെ ഏറ്റവും വലിയ തൊഴിലാളി യൂണിയന്റെ പ്രസിഡന്റ് ആരോപണവിധേയനെ വച്ച് സിനിമ എടുക്കുകയാണ് ചെയ്തത്. ഇവിടെ എന്താണ് മാറേണ്ടത് എന്ന് അടിവരയിട്ട് പറയേണ്ട അവസ്ഥയാണ്

More
More
Web Desk 4 years ago
Movies

വാരിയന്‍ കുന്നന്‍ സിനിമ: പിന്മാറ്റം പണം കണ്ടെത്താനാവാത്തതുകൊണ്ട്- ആഷിക് അബു

'വാരിയന്‍ കുന്നന്‍ സിനിമക്ക് വലിയൊരു തുക ആവശ്യമുണ്ട്. നിര്‍മ്മാണ കമ്പനിയുടെ കയ്യില്‍ അത്രയും പണം ഉണ്ടായിരുന്നില്ല. ആ സിനിമ മറ്റൊരാള്‍ക്ക് കയ്യ് മാറാന്‍ അവര്‍ ഒരുക്കവുമല്ല. ഞങ്ങളെ പോലുള്ളവര്‍ വളരെ ആത്മാര്‍ത്ഥമായി എക്സിക്യൂട്ട് ചെയ്യണമെങ്കില്‍ വലിയ സംവിധാനങ്ങള്‍ വേണ്ടിവരും.

More
More
Web Desk 4 years ago
Viral Post

ആണുങ്ങളുടെ തേപ്പുകഥകളോടും പട്ടം ചാര്‍ത്തലുകളോടും പോവാന്‍ പറ- റിമാ കല്ലിങ്കല്‍

നിങ്ങളുമായി സ്‌നേഹത്തിലായിക്കുമ്പോള്‍ തന്നെ അവള്‍ക്ക് ആ സ്‌നേഹമാവില്ല പരമപ്രധാനം. ഒരു വ്യക്തിയെന്ന നിലയില്‍ അവള്‍ക്ക് സ്വന്തം തീരുമാനങ്ങള്‍ക്കും ഭാവനയ്ക്കും തോന്നലുകള്‍ക്കുമനുസരിച്ച് ജീവിക്കാനുളള എല്ലാ വിധ അവകാശങ്ങളുമുണ്ട്, നിങ്ങള്‍ ആണുങ്ങളെപ്പോലെ

More
More
Web Desk 4 years ago
Keralam

ലക്ഷദ്വീപിനോടുള്ള അവഗണന ഭയാനകം - റിമ കല്ലിങ്കല്‍

ഈ തലമുറ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും വലിയ വൈറസിനെതിരെ രാജ്യത്തെ ജനത പോരാടുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന ഇതൊക്കെയാണ് എന്നത് തീര്‍ത്തും വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

More
More