LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Solar Scam Case

Web Desk 5 years ago
Keralam

രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിയതെന്തിനെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണം - മുഖ്യമന്ത്രി

രാജ്യസഭാംഗങ്ങളായ വയലാര്‍ രവി, കെ.കെ രാഗേഷ്, അബ്ദുള്‍ വഹാബ് എന്നിവരുടെ കാലാവധി കഴിയുന്ന ഒഴിവിലേക്ക് നടക്കേണ്ട തെരഞ്ഞെടുപ്പാണ് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുന്നത്

More
More
Web Desk 5 years ago
Keralam

സോളാര്‍ പീഡനക്കേസ്: ഉമ്മന്‍‌ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്

സോളാര്‍ കേസില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്‌ വന്നതിനു ശേഷം ഉമ്മന്‍‌ചാണ്ടി പ്രതികരിച്ചു. തെളിവുണ്ടായിരുന്നുവെങ്കില്‍ പിണറായി സര്‍ക്കാര്‍ തന്നെ വെറുതെ വിടുമായിരുന്നോയെന്നും ഉമ്മന്‍‌ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.

More
More
News Desk 5 years ago
Politics

സോളാര്‍ കേസ് സിബിഐക്ക്: രാഷ്ട്രീയമായി നേരിടുമെന്ന് ചെന്നിത്തല

സോളാര്‍ കേസുകള്‍ സി.ബി.ഐക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ രാഷ്ട്രീയമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല.

More
More