ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ബ്രസീലിലെ റിയോ ഡി ജനീറോ, സാവോ പോളോ, ബ്രസീലിയ തുടങ്ങിയ പ്രധാന നഗരങ്ങളിലും, യു.എസിലെ ന്യൂ ഹാംഷെയറിലുമെല്ലാം വന്‍ പ്രതിഷേധ പ്രകടനമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
അടുത്ത എട്ട് ആഴ്ച വളരെ നിർണായകമാണെന്നു' പറഞ്ഞ ട്രംപ് അതിനുള്ളില്‍ വൈറസിനെ കെട്ടുകെട്ടിക്കാനാകുമെന്ന പ്രത്യാശ പ്രകടിപ്പിച്ചു. അടിയന്തിര ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കാൻ എല്ലാ യുഎസ് സംസ്ഥാനങ്ങളോടും ട്രംപ് ആഹ്വാനം ചെയ്തു.
Original reporting. Fearless journalism. Delivered to you.