LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

al-Qaeda

National Desk 5 years ago
National

കൊച്ചിയില്‍ നിന്നടക്കം 9 അല്‍ഖാഇദ ഭീകരര്‍ പിടിയില്‍

കേരളത്തില്‍ പിടിയിലായവര്‍ പെരുമ്പാവൂരിൽ താമസിച്ചു വരികയായിരുന്നു എന്നാണ് വിവരം. ഇന്ന് പുലർച്ചെ നടന്ന റെയ്ഡിലാണ് മൂന്നംഗ സംഘം പിടിയിലായത്. മൂന്ന് പേരും ബംഗാൾ സ്വദേശികളാണെന്നാണ് സൂചന.

More
More
International Desk 5 years ago
International

വടക്കേ ആഫ്രിക്കയിലെ അൽ-ക്വയ്ദ മേധാവി അബ്ദുൽമാലെക് ഡ്രൂക്ഡെലിനെ വധിച്ചു: ഫ്രാൻസ്

മെയ് മാസത്തിൽ നടത്തിയ ഓപ്പറേഷനിൽ ഫ്രഞ്ച് സേന മാലിയിലെ മുതിർന്ന ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ് കമാൻഡറെയും പിടികൂടിയിരുന്നു.

More
More
International Desk 6 years ago
World

യമനിലെ അൽ-ക്വൊയ്ദ നേതാവ് അൽ-റെയ്മിയെ അമേരിക്ക വധിച്ചു

അറേബ്യൻ ഉപദ്വീപിലെ അൽ-ക്വാെയ്ദയുടെ (എ.ക്യു.എ.പി) നേതാവിനെ അമേരിക്ക കൊലപ്പെടുത്തിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.

More
More