LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

jp nadda

National Desk 3 years ago
National

പഠിച്ചിറങ്ങിയ കോളേജ് സന്ദര്‍ശിക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന് ഗോ ബാക്ക് വിളിച്ച് വിദ്യാര്‍ത്ഥികള്‍

എ ഐ എസ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ ജെ പി നദ്ദയെ വളഞ്ഞപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വലയത്തിലാണ് അദ്ദേഹം കോളേജിന് പുറത്തെത്തിയത്. പ്രതിഷേധക്കാരെ പൊലീസ് തന്നെ കടത്തിവിട്ടതാണ് എന്നാണ് ബിജെപി നേതാക്കള്‍ ആരോപിക്കുന്നത്.

More
More
Web Desk 3 years ago
Keralam

കേരളത്തില്‍ വര്‍ഗീയതയുണ്ടാക്കാനുളള ജെ പി നദ്ദയുടെ ശ്രമം വിലപ്പോകില്ല- എം എ ബേബി

കഴിഞ്ഞ ദിവസം ഏകദിന കേരളാ സന്ദര്‍ശനത്തിനിടെ കോഴിക്കോട് ബീച്ചില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ജെ പി നദ്ദ കേരളത്തെയും പിണറായി സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ചത്.

More
More
Web Desk 3 years ago
Keralam

കേരളത്തില്‍ ചിലര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്- ജെ പി നദ്ദ

കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി പോരാടും.

More
More
National Desk 6 years ago
National

ജെ.പി.നദ്ദ ബി.ജെ.പി അദ്ധ്യക്ഷൻ

അമിത് ഷാ അദ്ധ്യക്ഷ പദവിയിൽ കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് ബി.ജെ.പിയുടെ പുതിയ അദ്ധ്യക്ഷനായി ജെ.പി.നദ്ദയെ തെരഞ്ഞെടുത്തു.

More
More