LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Cricket

Web Desk 4 years ago
Cricket

ഐപിഎൽ: ചെന്നൈക്ക് തകർപ്പൻ ജയം

ജയത്തോടെ 6 പോയന്റുമായി ചെന്നൈ ലീ​ഗിൽ ആറാം സ്ഥാനത്തെത്തി. 5 കളികളിൽ നിന്ന് 1 ജയം മാത്രമുള്ള പഞ്ചാബ് അവസാന സ്ഥാനത്താണ്.

More
More
Web Desk 4 years ago
Cricket

കോ‍ട്നി വാൽഷിനെ വെസ്റ്റിൻഡീസ് വനിതാ ക്രിക്കറ്റ് ടീം കോച്ചായി നിയമിച്ചു

അടുത്ത വനിതാ ക്രിക്കറ്റ് ലോകകപ്പ് , വനിതാ ടി 20 ലോകകപ്പ് ടീമുകളെ വാൽഷ് പരിശീലിപ്പിക്കുമെന്ന് സിഡബ്ല്യുഐ വ്യക്തമാക്കി

More
More
Web Desk 4 years ago
Cricket

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റര്‍ താരം ഡീന്‍ ജോണ്‍സ് അന്തരിച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ കമന്റേറ്റര്‍മാരുടെ സംഘത്തില്‍ അംഗമായിരുന്നു ഇദ്ദേഹം. 59 വയസ്സായിരുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കമന്റേറ്ററും പരിശീലകനും മുന്‍ ക്രിക്കറ്റ് കളിക്കാരനുമായിരുന്നു ഡീന്‍ മെര്‍വിന്‍ ജോണ്‍സ്.

More
More
Web Desk 4 years ago
Cricket

രണ്ട് യുഎഇ ക്രിക്കറ്റ് താരങ്ങൾക്ക് ഐസിസിയുടെ വിലക്ക്

അഷ്ഫാക്ക് അഹമ്മദ്, ആമിർ ഹയാത്ത് എന്നീ കളിക്കാർക്ക് എതിരെയാണ് അച്ചടക്ക നടപടി

More
More
Sports Desk 5 years ago
Cricket

എം.എസ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന ക്യാംപിലാണ് ധോണി ഇപ്പോൾ. ടെസ്റ്റിൽനിന്ന് 2014ൽ തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

More
More
Sports Desk 5 years ago
Cricket

വ്യാജ T20 ലീഗ് കേസിൽ "ഡ്രീം ഇലവന്റെ" പങ്ക് അന്വേഷിക്കണമെന്ന് BCCI

സ്ട്രീമിംഗ് വെബ്സൈറ്റ് ആയ ഫാന്‍കോഡിനു നേരെയും അന്വേഷണം. പ്രധാന കുറ്റാരോപിതൻ രവീന്ദർ ദണ്ഡിവാളിനെ ചോദ്യം ചെയ്തതിനു പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത് .

More
More
Sports Desk 5 years ago
Cricket

ഇന്ത്യയിലെ മികച്ച ടെസ്റ്റ് ക്രിക്കറ്റർ ആര്?; സച്ചിന്‍ രണ്ടാം സ്ഥാനത്ത്

ആദ്യ നാലിലെത്തിയ നാലു ബാറ്റ്സ്മാൻമാർക്കും ടെസ്റ്റ് ക്രിക്കറ്റിൽ 50ന് മുകളിൽ ബാറ്റിങ് ശരാശരിയുണ്ട്. കളിച്ച മത്സരങ്ങൾ, റൺസ്, ബാറ്റിങ് ശരാശരി എന്നിവയിലെല്ലാം മുന്നിൽ നിൽക്കുന്നത് സച്ചിനാണ്.

More
More
Sports desk 5 years ago
Cricket

T20 ലോകകപ്പ് 2022 ലേക്ക് മാറ്റി

ഇന്ന് ചേർന്ന ഐസിസി ബോർഡ് യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്

More
More
Sports Desk 5 years ago
Cricket

ലോകത്ത് ഇന്ത്യൻ ടീമിന് പിന്തുണ കിട്ടാത്ത ഒരേയൊരു രാജ്യം ബംഗ്ലാദേശ്: രോഹിത്

അത് പാക്കിസ്ഥാനായിരിക്കുമെന്ന് തെറ്റിദ്ധരിക്കേണ്ട, ഇന്ത്യയേപ്പോലെ തന്നെ സ്വന്തം ടീമിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആരാധകരുള്ള ആ രാജ്യം വേറെയാണ്.

More
More
Sports Desk 5 years ago
Cricket

ഇത് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള മികച്ച അവസരം: രവി ശാസ്ത്രി

ക്രിക്കറ്റ് പുനരാരംഭിക്കുമ്പോൾ, നമുക്ക് ഐ‌പി‌എല്ലിന് മുൻ‌ഗണന നൽകാം. ഒരു അന്താരാഷ്ട്ര ടൂർണമെന്റും ഐ‌പി‌എല്ലും തമ്മിലുള്ള വ്യത്യാസം, ഐ‌പി‌എൽ ഒന്നോ രണ്ടോ നഗരങ്ങൾക്കിടയിൽ മാത്രം നടക്കുന്നതാണ്

More
More
web desk 5 years ago
Cricket

പാക് ടീമിലെ ഒരാൾക്ക് പോലും നിലവാരം ഇല്ലെന്ന് മിയാൻദാദ്

ഓസ്ട്രേലിയ, ഇം​ഗ്ലണ്ട്, ​ദക്ഷിണാഫ്രിക്ക, ന്യൂസിലന്റ് ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണെങ്കിൽ പാകിസ്ഥാൻ ടീമിലെ ഒരാൾക്ക് പോലും സ്ഥാനം ലഭിക്കില്ലെന്ന് മിയാൻദാദ്

More
More
Sports Desk 5 years ago
Cricket

ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ഇന്ത്യന്‍ വിവാഹ നിശ്ചയം വൈറല്‍

മെല്‍ബണില്‍ നടന്ന ചടങ്ങില്‍ വിനിക്കൊപ്പം പരമ്പരാഗത ഇന്ത്യന്‍ വേഷത്തിലാണ് മാക്‌സ്‌വെല്ലും പങ്കെടുത്തത്. തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി ഓസ്‌ട്രേലിയയിലാണ് ജനിച്ചതും വളര്‍ന്നതും.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More