LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

T20 ലോകകപ്പ് 2022 ലേക്ക് മാറ്റി

ടി 20 ലോകകപ്പ്  2022 ലേക്ക് മാറ്റി. ഇന്ന് ചേർന്ന ഐസിസി ബോർഡ്  യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കൊവിഡ് പശ്ചാത്തലത്തിലാണ് ലോകകപ്പ് മാറ്റിവെച്ചത്. ഈ വർഷം അവസാനം ഓസ്ട്രേലയയിലാണ് ലോകകപ്പ് നടത്താൻ നിശ്ചയിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ലോകകപ്പ്  നടത്താൻ യാതൊരു സാധ്യതയും ഇല്ലെന്ന് യോ​ഗം വിലയിരുത്തി.

അതേസമയം ഐപിഎൽ മത്സരങ്ങൾ ഒക്ടോബറിൽ നടത്താനുള്ള സാധ്യത ആരായും. ലോകകപ്പ് മത്സരങ്ങൾ മാറ്റിവെക്കരുതെന്ന് പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. കൊവിഡിനെ തുടർന്ന് നേരത്തെ ഒളിമ്പിക് ​ഗെയിംസ് മാറ്റിവെച്ചിരുന്നു.

Contact the author

Sports desk

Recent Posts

Sports Desk 2 years ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 2 years ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 2 years ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 2 years ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 2 years ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 2 years ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More