ആഡംബര കാർ വിപണിയിലെ വമ്പൻമാരായ മെഴ്സിഡീസ് ബെൻസ് 2 സൂപ്പർ പെർഫോമൻസ് മോഡലുകൾ ഇന്ത്യൻ വിപണിയിലെത്തിച്ചു. സി- ക്ലാസിലെ ടോപ്പ് വേരിയന്റായ ഈ കൂപ്പെ മോഡലിന് 1.33 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.
2019 മാർച്ചിൽ വിറ്റ 158,076 യൂണിറ്റുകളെ അപേക്ഷിച്ച് 2020 മാർച്ചിൽ 83,792 യൂണിറ്റ് വിറ്റഴിച്ച മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പനയിൽ 47 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.