LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 16,319 ആയി. ഇറ്റലിയിൽ മരണം 6077

ലോകത്ത് കോവിഡ് 19 ബാധിച്ച്   മരിച്ചവരുടെ എണ്ണം 16,319 ആയി ഉയർന്നു. ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 6077 ആയി. 63,977 പേരാണ് ഇതിനകം ഇറ്റലിയിൽ അസുഖ ബാധിതരായത്.

ഇന്ത്യയിൽ രോ​ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 471 ആയി.  ഇന്ത്യയിൽ 19817 പേരെയാണ് ഇതിനകം പരിശോധനക്ക് വിധേയമാക്കിയത്.

കർണാടകയിൽ രണ്ട് മലയാളികൾക്ക് കോവിഡ്19 സ്ഥിരീകരിച്ചു. കണ്ണൂർ കാസർ​കോഡ് സ്വദേശികളാണ് ഇവർ. ദുബായിൽ നിന്നാണ് ഇവർ കർണാടകയിൽ എത്തിയത്. കാസർകോഡ് സ്വദേശി മൈസൂരിലും, കണ്ണൂർ സ്വദേശി ബം​ഗളൂരൂവിലുമാണ് ചികിത്സയിൽ ഉള്ളത്. തിങ്കളാഴ്ച കർണാടകയിൽ 7 പേർക്കുകൂടി കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോ​ഗികളുടെ എണ്ണം 33 ആയി.

കോവിഡ് ബാധിച്ച് രാജ്യത്ത് ഒരാൾകൂടി മരിച്ചു. ഹിമാചൽ പ്രദേശിൽ ടിബറ്റൻ അഭയാർത്ഥിയാണ് മരിച്ചത്. അമേരിക്കയിൽ നിന്നാണ് ഇയാൾ ​ഹിമാചലിൽ എത്തിയത്. ഇതോടെ മഹാമാരി മൂലം മരിച്ചവരുടെ എണ്ണം 9 ആയി. വിദേശത്ത് 3 ഇന്ത്യക്കാർ കോവിഡ്19 മൂലം മരിച്ചിട്ടുണ്ട്.

Contact the author

web desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More