LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹരിണി മോഹൻ നായർ, മിസ് ക്വീൻ കേരള 2021

മിസ് ക്വീൻ കേരള  2021കിരീടം ഹരിണി മോഹൻ നായർ സ്വന്തമാക്കി. മീനാക്ഷി ഉണ്ണികൃഷ്ണൻ  ഫസ്റ്റ് റണ്ണറപ്പും, മിഷജോസ്  സെക്കന്റ് റണ്ണറപ്പുമായി. കേരളത്തിലെ  സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ്  നടത്തിയ  ഒൻപതാമത്‌  മിസ്സ് സൗത്ത് ഇന്ത്യ സൗന്ദര്യമത്സരത്തിലാണ് ഇവർ ജേതാക്കളായത്. 

മിസ് ക്വീൻ കേരള  വിജയികളെ  മുൻ മിസ് ക്വീൻ കേരള , ചന്ദ്രലേഖ നാഥും  ഫസ്റ്റ് റണ്ണറപ്പിനും  സെക്കന്റ് റണ്ണറപ്പിനും പെഗാസസ് ഗ്ലോബൽ   പ്രൈവറ്റ് ലിമിറ്റഡ് എം ഡി ശ്രീമതി . ജെബിത അജിതും  കിരീടങ്ങൾ  അണിയിച്ചു ആഗസ്ററ് 27  ന് കോയമ്പത്തൂർ ലേ  മെറിഡിയൻ ഹോട്ടലിൽ  നടന്ന മത്സരത്തിൽ കേരളത്തിലെ  16  സുന്ദരിമാരാണ് റാംപിൽ  മാറ്റുരച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സബ് ടൈറ്റിൽ വിജയികൾ

മിസ്സ് കൺജീനിയാലിറ്റി – മീനാക്ഷി ഉണ്ണികൃഷ്ണൻ

മിസ്സ് റാംപ്  വോക്‌      –  സാന്ദ്ര സനു

മിസ്സ് പെർഫെക്റ്റ് ടെൻ – ഉത്തര അശോകൻ

മിസ്സ് വ്യൂവേഴ്സ് ചോയ്സ്         – പൂർണ്ണിമ പങ്കജ്

മിസ്സ് സോഷ്യൽ മീഡിയ - സാന്ദ്ര സനു             

മിസ്സ് ഹ്യുമേനസ് – ആഷിക്കി എസ്  മുഹമ്മദ്

ഡിസൈനർ സാരി,  റെഡ്  ഗൗൺ   എന്നിങ്ങനെ രണ്ട്  റൗണ്ടുകളിലായാണ് മത്സരം നടന്നത്.

ഡോ. കുര്യച്ചൻ  ( ഇന്റർനാഷണൽ മോട്ടിവേഷണൽ ട്രെയ്നർ,റോട്ടറി ക്ലബ്  ), അഭിഷിക്ത ഷെട്ടി (മോഡൽ), രേഷ്‌മ നമ്പ്യാർ (അഭിനേത്രി, മോഡൽ  ),ഡോ .ജയശ്രീ ചന്ദ്രമോഹൻ (ഫിറ്റ്നസ് തെറാപ്പിസ്റ്റ്  ) എന്നിവരാണ് ജഡ്ജിംഗ് പാനലിൽ അണിനിരന്നത്. പ്രമുഖർ  അടങ്ങിയ സമിതിയാണ് സബ്ടൈറ്റിൽ വിജയികളെ തിരഞ്ഞെടുത്തത്.

അഭിരാമി മുരളി, ആദിത്യ ബിജു , ആൻ മാറിയ ദേവസ്യ , അപർണ്ണ രാജ്, ആഷിക്കി എസ്  മുഹമ്മദ്, ദേവിപ്രിയ, ഹരിണി മോഹൻ നായർ, മീനാക്ഷി ഉണ്ണികൃഷ്ണൻ, മിഷജോസ്,  നേദ അഷ്‌റഫ്, പൂർണ്ണിമ പങ്കജ്, സാഫല്യ സെബാസ്റ്റ്യൻ, സാന്ദ്ര സനു, സപര്യ നായർ, ശ്രീലക്ഷ്മി, ഉത്തര അശോകൻ എന്നിവരാണ്  മിസ് ക്വീൻ കേരള  2021 ലെ മത്സരാർഥികൾ.  കോവിഡ്  പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്. 

Contact the author

Entertainment Desk

Recent Posts

Web Desk 11 months ago
Lifestyle

നായ്ക്കളെ ശാന്തരാക്കാൻ ശാസ്ത്രീയ സംഗീതം സഹായിക്കുമെന്ന് പഠനം

More
More
Health Desk 3 years ago
Lifestyle

എന്താണ് മങ്കിപോക്സ്? രോഗ ലക്ഷണങ്ങള്‍ എന്തെല്ലാം?

More
More
Web Desk 3 years ago
Lifestyle

വരന്‍ വേണ്ട, പക്ഷേ വധുവാകണം; സ്വയം വിവാഹം ചെയ്യാനൊരുങ്ങി യുവതി

More
More
Web Desk 3 years ago
Lifestyle

ലോകത്തിലെ ഏറ്റവും വിലയുളള കാപ്പി ആനപ്പിണ്ടത്തില്‍ നിന്ന്‌

More
More
Web Desk 3 years ago
Lifestyle

പച്ചകുത്തുമ്പോള്‍ ഓര്‍ക്കുക മായ്ക്കാന്‍ വലിയ വില നല്‍കേണ്ടിവരും

More
More
Web Desk 3 years ago
Lifestyle

കള പറിക്കല്‍ ചില്ലറ പണിയല്ല

More
More