LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സോമാലിയന്‍ ഫുട്ബോള്‍ ഇതിഹാസം മുഹമ്മദ്‌ ഫറാ കൊറോണ ബാധിച്ചു മരണപ്പെട്ടു

ലണ്ടന്‍: ഇക്കഴിഞ്ഞാഴ്ച കൊറോണ സ്ഥിരീകരിച്ച അബ്ദുള്‍ ഖാദര്‍ മുഹമ്മദ്‌ ഫറായാണ് മരണപ്പെട്ടത്. അദ്ദേഹത്തിന് 59-വയസ്സായിരുന്നു. വടക്ക് പടിഞ്ഞാറന്‍ ലണ്ടനിലെ ആശുപത്രിയിലാണ് ഫറാ മരണപ്പെട്ടത് എന്ന് ആഫ്രിക്കന്‍ , സൊമാലിയ ഫുട്ബോള്‍ ഫെഡറേഷന്‍ എന്നിവരാണ് വാര്‍ത്ത പുറത്ത് വിട്ടത്.

സോമാലിയയില്‍ ഏറെ ആദരിക്കപ്പെടുന്ന ഫുട്ബോളറായിരുന്നു  മുഹമ്മദ്‌ ഫറാ. രാജ്യത്തെ  കായിക മന്ത്രിയുടെ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക്കയായിരുന്നു അദ്ദേഹം. 1980-കളുടെ ഒടുക്കം വരെ സോമാലിയന്‍ ദേശീയ ടീമിനു വേണ്ടി കളിച്ചിരുന്നു. 

Contact the author

Web Desk