LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 7 മലയാളികൾക്ക് പുരസ്‌കാരം

പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 7 മലയാളികൾക്ക് പത്മ പുരസ്കാരങ്ങള്‍ ലഭിച്ചു.രണ്ട് മലയാളികള്‍ക്കാണ്  പത്മവിഭൂഷന്‍ ലഭിച്ചത്. ആത്മീയ ചിന്തകന്‍ ശ്രീ എം എന്‍ ആര്‍ മാധവ മേനോന്‍ എന്നിവര്‍ക്കാണ് പത്മവിഭൂഷന്‍.

മലയാളികളായ നോക്ക് വിദ്യ പാവകളിക്കാരി, മൂഴിക്കൽ പങ്കജാക്ഷിയും വിദ്യാഭ്യാസ പ്രവർത്തകൻ സത്യനാരായണ മുണ്ടയൂരും പത്മശ്രീ പുരസ്കാരത്തിന് അർഹരായി. കോട്ടയം സ്വദേശിയാണ് പങ്കജാക്ഷി. പരമ്പരാ​ഗത കലാരൂപമാണ് നോക്ക് വിദ്യ പാവകളി. നൂറ്റാണ്ടുകൾ പഴക്കമുള്ള കലാരൂപമാണ് നോക്ക് വിദ്യ പാവകളി.

ഗ്രാമീണ വിദ്യാഭ്യാസ പ്രവർത്തകനാണ് സത്യനാരായണ. അരുണാചൽ പ്രദേശ് കേന്ദ്രമാക്കിയാണ് സത്യനാരായണ പ്രവർത്തിക്കുന്നത്. അരുണാചലിലെ ​ഗ്രാമങ്ങളിൽ നിരവധി ​​ഗ്രന്ഥശാലകൾ സത്യനാരായണ സ്ഥാപിച്ചിട്ടുണ്ട്.

എം കെ കുഞ്ഞോള്‍, കെ എസ് മണിലാല്‍, എന്‍ ചന്ദ്രശേഖരന്‍ നായര്‍ എന്നിവര്‍ ആണ് പുരസ്കാരം നേടിയ മറ്റു മലയാളികള്‍.

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചാണ് കേന്ദ്രസർക്കാർ പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നാമനിർദ്ദേശങ്ങൾ പരി​ഗണിച്ചാണ് പുരസ്കാര ജേതാക്കളെ പ്രഖ്യാപിച്ചത്. സത്യനാരായണ മുണ്ടയൂരിനെ കൂടാതെ അ​ഗ്ദീഷ് ലാൽ അഹൂജ, ജാവേദ് അഹമ്മദ് തക്, എസ് രാമകൃഷ്ണ, യോ​ഗി ആറോൺ എന്നിവരും പത്മ പുരസ്കാരത്തിന് അർഹരായി.

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More