LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെറ്റായ സന്ദേശം പ്രചരിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

തെറ്റായ സന്ദേശം പ്രചരിപ്പിച്ചതില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഖേദം പ്രകടിപ്പിച്ചു. ഇം​ഗ്ലണ്ടിലുള്ള ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. കണ്ണന്താനത്തിന്റെ അറിയിപ്പിനെ തുടർന്ന്  നിരവധി പേർ ഇന്ത്യൻ എംബസിയുമായി അന്വേഷണവുമായി എത്തി. എന്നാൽ കണ്ണന്താനത്തിന്റേത് വ്യാജവാർത്തയാണെന്ന് ലണ്ടനിലെ ഇന്ത്യൻ ഹെെക്കമ്മീഷൻ വ്യക്തമാക്കി. ഇതിനെ തുടർന്നാണ് കണ്ണന്താനം ഖേദം പ്രകടിപ്പിച്ചത്.

താൻ അം​ഗമായ ഐഎഎസ് കാരുടെ ​വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്നാണ് ഇത്തരം വിവരം ലഭിച്ചതെന്ന് കണ്ണന്താനം പറഞ്ഞു. ആധികാരികമാണെന്ന് കരുതിയാണ് ഫേസ്ബുക്കിൽ വിവരം ഷെയർ ചെയതതെന്നും അദ്ദേഹം പറഞ്ഞു. വിദേശ കാര്യമന്ത്രാലയുവുമായി ബന്ധപ്പെട്ട് യാത്രാ സൗകര്യം ഏർപ്പെടുത്താൻ ശ്രമിച്ചിരുന്നു. എന്നാൽ സാധ്യമായില്ലെന്നും അൽഫോൻസ് കണ്ണന്താനം ഫേസ്ബുക്കിൽ അറിയിച്ചു

Contact the author

web desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More