LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്: മഹാരാഷ്ട്രയില്‍ സ്ഥിതി ആശങ്കാജനകം

മഹാരാഷ്ട്രയില്‍ കൊവിഡ്-19 രോഗികളുടെ എണ്ണത്തിൽ വൻവർദ്ധന. സംസ്ഥാനത്ത് രോ​​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 63 ആയി. പൂനെയില്‍ ഇന്ന് രോ​ഗം ബാധിച്ച് പേർ 2  മരിച്ചു . മരണത്തിലും രോഗബാധിതരുടെ എണ്ണത്തിലും മുംബൈയാണ് മുന്നിൽ. മഹാരാഷ്ട്രയിൽ 26 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 661 ൽ എത്തി.

മുംബൈ ധാരാവിയില്‍ കഴിഞ്ഞദിവസം മരിച്ചയാളുടെ അയല്‍ക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു.  30 വയസുള്ള യുവതിക്കും 48 വയസുള്ള പുരുഷനുമാണ് ധാരാവിയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അഞ്ച് രോഗികളുള്ള ധാരാവിയിൽ ഇരുപത്തിഅയ്യായിരത്തോളം പേർ നിരീക്ഷണത്തിലാണ്. രോഗവ്യാപനം തടയാൻ ധാരാവിയടക്കം 3 ചേരികൾ അടച്ചു. വർളിയിൽ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. 135 പേർ നിരീക്ഷണത്തിലാണ്. 15 മലയാളികർക്കടക്കം നിരവധി ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 3 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 3 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 3 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 3 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More