LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സൌദി: കൊറോണ വ്യാപനം കൂടുന്നു, ഇന്ന് 365 രോഗം സ്ഥിരീകരിച്ചു

റിയാദ്: സൌദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനത്തിനു ശക്തിയേറുന്നു. ഇന്ന് മാത്രം 365പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് മൂന്നു മരണമാണ് കൊറോണ ബാധ മൂലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ സൌദിയില്‍ കോവിഡ്-19 മരണപ്പെട്ടവരുടെ എണ്ണം 47 ആയി.

മക്കയിലും മദീനയിലുമാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മക്കയില്‍- 98, മദീന -78, ജിദ്ദ -58 വീതം ആളുകളില്‍ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. മദീനയില്‍ കര്‍ഫ്യു ശക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Gulf

മോശം കാലാവസ്ഥ; വീടിന് പുറത്തിറങ്ങുന്നവരെ ജയിലിലടക്കുമെന്ന് യു എ ഇ

More
More
Gulf

പൊതുസ്ഥലത്ത് ശബ്ദമുയര്‍ത്തരുത്, മാന്യമായി വസ്ത്രം ധരിക്കണം - കര്‍ശന നിര്‍ദ്ദേശവുമായി സൗദി

More
More
Web Desk 3 years ago
Gulf

സൗദി അറേബ്യയില്‍ 8000 വര്‍ഷം പഴക്കമുളള ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തി

More
More
Gulf

ജന്മദിനം ആഘോഷിക്കാം; ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കുന്നതില്‍ തെറ്റില്ല- ഡോ. ഖൈസ് മുഹമദ് അല്‍ ഷെയ്ഖ്‌

More
More
Gulf Desk 3 years ago
Gulf

റംസാന്‍; നൂറ് കോടി ഭക്ഷണപ്പൊതികള്‍ വിതരണംചെയ്യാന്‍ കാംപെയ്‌നുമായി യുഎഇ

More
More
Gulf Desk 3 years ago
Gulf

ഒറ്റ ദിവസം ഐഎസ് ഭീകരരടക്കം 81 പേരുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ

More
More