ദുബായ്: യു എ ഇ യില്‍ ഇന്ന് മാത്രം 300 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,990 ആയി. ഒരു പ്രവാസിയും സ്വദേശി പൌരനുമാടക്കം രണ്ടു പേര് ഇന്ന് മരണപ്പെട്ടു.
രാജ്യത്ത് ഇതുവരെ 270 പേര് രോഗ വിമുക്തി നേടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.