LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ത്യയിലെ കൊറോണ വൈറസ് കേസുകൾ 20,000 കടക്കുന്നു, 24 മണിക്കൂറിനുള്ളിൽ 49 മരണങ്ങൾ

ഇന്ത്യയില്‍ 1,486 പുതിയ കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 20,471 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 49 പേർ കൂടി മരിച്ചു.  മൊത്തം മരണസംഖ്യ 652 ആയി ഉയർന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 19.36 ശതമാനം (618 രോഗികൾ) പേര്‍ രോഗമുക്തിനേടി. മഹാരാഷ്ട്രയിൽ 553 പേർക്കും രാജസ്ഥാനിൽ 133 പേർക്കും ഗുജറാത്തിൽ 94 പേർക്കും പുതിയതായി രോഗം കണ്ടെത്തി. 

ഏപ്രിൽ 2 ന് 211 പേര്‍ക്കു മാത്രം സ്ഥിരീകരിച്ച കൊവിഡ് ഇപ്പോൾ 403 ജില്ലകളിലേക്ക് വ്യാപിച്ചു. ആറ് പ്രധാന നഗരങ്ങളിലാണ് 45 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മൂവായിരത്തിലധികം കേസുകളിലാണ് മുംബൈ-യാണ് ഒന്നാം സ്ഥാനത്ത്. ഡൽഹി 2,081, അഹമ്മദാബാദ് 1,298, ഇൻഡോർ 915, പൂനെ 660, ജയ്പൂർ 537 എന്നീ നഗരങ്ങളിലും രോഗികളുടെ എണ്ണം ഉയരുകയാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ദില്ലി, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ അഞ്ചു സംസ്ഥാനങ്ങളിലാണ് 60 ശതമാനത്തിലധികം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

Contact the author

News Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More