LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബ്രിട്ടനില്‍ 24 മണിക്കൂറിനുള്ളില്‍ 813 പേര്‍ മരിച്ചു, ആകെ മരണം 20,000 കടന്നു

ലണ്ടന്‍ ബ്രിട്ടനില്‍ കോവിഡ് -19 മൂലമുള്ള മരണസംഖ്യ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 813 മരണപ്പെട്ടു. ഇതോടെ ആകെ മരണപ്പെട്ടവരുടെ എണ്ണം 20,319 ആയി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം 800 നു തൊട്ടുതാഴെയും മുകളിലുമായാണ് ദിനംപ്രതിയുള്ള മരണനിരക്ക് രേഖപ്പെടുത്തുന്നത്. ഇടയ്ക്കൊന്ന് താഴോട്ടുപോയ മരണനിരക്ക് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. 

രോഗീവര്‍ദ്ധനാ നിരക്ക് കുതിക്കുന്നു.         

ബ്രിട്ടനില്‍ ഇതിനകം 1.48,377 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ബ്രിട്ടനില്‍ ഇറ്റലി, സ്പെയിന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണം ബ്രിട്ടനില്‍ വളരെ കുറവായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ വലിയ കുതിപ്പാണ് രാജ്യം നടത്തിയിരിക്കുന്നത്. 

 മരണസംഖ്യ കൂടിയ, മുകളില്‍ സൂചിപ്പിച്ച യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം ഏകദേശം രണ്ടു ലക്ഷത്തി ഇരുപത്തിമൂവായിരത്തിനും ഒരു ലക്ഷത്തി അമ്പത്താറായിരത്തിനും ഇടയിലാണ്. താരതമ്യേന ചെറിയ രോഗീ സംഖ്യ ഉണ്ടായിരുന്ന ബ്രിട്ടന്‍ ഇപ്പോള്‍ ഈ രാജ്യങ്ങള്‍ക്കൊപ്പമെത്തുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More