LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

93-ാമത് ഓസ്‌കർ: മൂവി തിയറ്റർ റൂൾ ഒരു വർഷത്തേക്ക് മരവിപ്പിച്ചു

കൊറോണ വൈറസ് ലോകമാകെ പിടിമുറുക്കിയ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനവുമായി ഓസ്‌കർ കമ്മിറ്റി. ലോസ് ഏഞ്ചൽസിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാത്ത ചിത്രങ്ങള്‍ക്കും ഇത്തവണ ഓസ്കറിനായി അപേക്ഷിക്കാം. ലോകത്തിലെ ഏറ്റവും വലിയ സിനിമാ പുരസ്കാരത്തിന് അപേക്ഷിക്കണമെങ്കില്‍ ലോസ് ഏഞ്ചൽസ് തിയറ്ററുകളിൽ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും പ്രദര്‍ശിപ്പിക്കണം എന്നൊരു നിബന്ധനയുണ്ട്. അതാണ്‌ താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുന്നത്.

'മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, 93-ാമത് അക്കാഡമി അവാർഡിന് മാത്രം, തിയറ്റർ റിലീസ് നടത്താന്‍ പദ്ധതിയിടുകയും എന്നാല്‍ അതിന് സാധിക്കാതെ പോവുകയും ചെയ്ത ചിത്രങ്ങള്‍ക്കും പുരസ്കാരത്തിന് അപേക്ഷിക്കാം' എന്ന് അക്കാദമി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഓണ്‍ലൈന്‍ സ്ട്രീമിംഗ് സംവിധാനം ഉപയോഗിച്ച് റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍പോലും ഒരാഴ്ചയെങ്കിലും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാലേ ഓസ്‌കറിനു യോഗ്യത നേടൂ എന്ന നിയമം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

Contact the author

Film Desk

Recent Posts

Web Desk 2 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 2 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More