LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ്

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് കൊവിഡ്. 5 പൈലറ്റുമാർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. എയര്‍ ഇന്ത്യയുടെ 77 പൈലറ്റുമാരില്‍ നടത്തിയ പരിശോധനയിലാണ് കൊറോണ വൈറസ് ബാധ കണ്ടെത്തിയത്. ബോയിങ് 787  ഡ്രീംലൈനര്‍ വിമാനത്തിലെ പൈലറ്റുമാരാണിവർ. ഈ വിമാനമാണ്  ഇറ്റലിയില്‍ നിന്നും ഇറാനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടില്‍ എത്തിച്ചത്. കഴിഞ്ഞ 20 ദിവസമായി ഇവർ വിമാനം ഓടിച്ചിട്ടില്ല.

പൈലറ്റുമാരിൽ ആര്‍ക്കും തന്നെ കൊവിഡ് രോഗലക്ഷണങ്ങള്‍ ഇല്ല. ഇവരോട് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനാണ് ഡൽഹി സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.  വന്ദേ ഭാരത് മിഷന്റെ ഭാ​ഗമായി പ്രവാസികളെ നാട്ടില്‍ എത്തിക്കുന്നതിന് എയര്‍ ഇന്ത്യയാണ് സര്‍വീസ് നടത്തുന്നത്.  ഈ സാഹചര്യത്തിൽ വിമാനജീവനക്കാർ കൂടുതൽ ജാ​ഗ്രത പുലർത്തണമെന്ന് ആരോ​ഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More