തിരുവനന്തപുരം: സംസ്ഥാനത്ത് ആധ്യയന വര്‍ഷം ഓണ്‍ലൈനില്‍ ആരംഭിക്കും. ജൂണ്‍ 1 മുതല്‍ തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരോഭിക്കും സാധാരണഗതിയിലുള്ള അധിയന വര് ഷാരംഭത്തെ കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തിരുവനന്തപുരത്ത് പറഞ്ഞു.
പ്രഫഷണല്‍ കൊഴ്സുകള്ക്കുല്ല പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനില്‍ തന്നെ നടത്തും. ജൂണ്‍ 13, 14 തീയതികളില്‍ ത്രി വത്സര, പഞ്ചവത്സര എല്‍.എല്‍.ബി , ജൂണ്‍ 21 ന് എം.ബി.എ, ജൂലൈ 4 ന് എം.സി.ഏ എന്നീ പരീക്ഷകള്‍ ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.