LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് വെന്റിലേറ്റര്‍ വാങ്ങാന്‍ 2000 കോടി

പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയായ പി.എം. കെയേഴ്സില്‍ നിന്ന് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ച തുകയില്‍ നിന്ന് 2000 കോടി രൂപ വെന്റിലേറ്റര്‍ വാങ്ങാന്‍.

ആകെ അനുവദിക്കപ്പെട്ട 3100 കോടി രൂപയില്‍ നിന്ന് ആയിരം കോടി ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായും 100 കോടി രൂപ വാക്സിന്‍ പരീക്ഷണങ്ങള്‍ക്കയുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. 5000 വെന്റിലേറ്ററുകള്‍ വാങ്ങി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കാനാണ് ഫണ്ട് വിനിയോഗിക്കേണ്ടത്. 'മെയ്ഡ് ഇന്‍ ഇന്ത്യ' പദ്ധതി പ്രകാരം നിര്‍മ്മിച്ച വെന്റിലേറ്ററുകള്‍ വാങ്ങാനാണ് നിര്‍ദ്ദേശം.

 

Contact the author

Web Desk