LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിബിഎസ്ഇ പരീക്ഷക്കുള്ള മാർഗനിർദ്ദേശങ്ങൾ

 കൊവിഡ് പശ്ചാത്തലത്തിൽ സിബിഎസ്ഇ പരീക്ഷക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറങ്ങി.  കേന്ദ്ര മാനവശേഷി വികസന വകുപ്പാണ് മാർ​ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചത്.   10, പ്ലസ് ടു എന്നിവയുടെ അവശേഷിച്ച പരീക്ഷൾ ജൂലൈ ഒന്നു മുതൽ 15 വരെയാണ് നടക്കുക.

പുതിയ സാഹചര്യത്തിൽ പരീക്ഷകൾ അതേ സ്കൂളിൽ വച്ച് തന്നെ നടത്തും. പുറത്തുള്ള കേന്ദ്രങ്ങളിൽ പരീക്ഷ നടത്താൻ പാടില്ല.  പരീക്ഷാകേന്ദ്രങ്ങളിൽ സാമൂഹ്യ അകലം പാലിക്കണം. സാനിറ്റൈസർ വിദ്യാർഥികൾ കൊണ്ടുവരണം. വിദ്യാർത്ഥികളും അധ്യാപകരും ജീവനക്കാരും മാസ്ക്കുകൾ ധരിക്കണം. പരീക്ഷാ മൂല്യനിർണയം അധ്യാപകർ വീടുകളിൽ  നടത്തണം. മൂല്യ നിർണയം നടത്തുന്ന അധ്യാപകരെ മറ്റു ചുമതലകളിൽ നിന്ന് ഒഴിവാക്കണം. പരീക്ഷാഫലം ജൂലൈ അവസാനവാരത്തിൽ തന്നെ പ്രഖ്യാപിക്കുമെന്നും കേന്ദ്ര മാനവശേഷി വികസന വകുപ്പ് അറിയിച്ചു

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More