LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് ബാധിച്ച് സൗദിയിൽ മലയാളി നഴ്സ് മരിച്ചു

 കൊവിഡ് ബാധിച്ച് സൗദിയിൽ മലയാളി നഴ്സ് മരിച്ചു.  കൊല്ലം എഴുകോണ്‍ സ്വദേശിനി ലാലി തോമസ് പണിക്കരാണ്  മരിച്ചത്. 53 വയസ്സായിരുന്നു. റിയാദിലെ ഓള്‍ഡ് സനയ്യ ക്ലിനിക്കില്‍ നസഴ്‌സായിരുന്നു.

രണ്ട് ദിവസം മുമ്പാണ് ഇവർക്ക് രോ​ഗം സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് വീട്ടിൽ വെച്ചായിരുന്നു. ആംബുലൻസ് വീട്ടിൽ എത്തും മുമ്പെ ഇവർ മരിച്ചു.  ഡോക്ടർ വീട്ടിൽ എത്തിയാണ്  മരണം സ്ഥിരീകരിച്ചത്. സംസ്കാരം സൗദിയിൽ നടക്കും. തോമസ് മാത്യു പണിക്കരാണ് ഭര്‍ത്താവ്. 

Contact the author

Web Desk