കൊവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളികൂടി മരിച്ചു. പാലക്കാട് മണ്ണാർക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് അബ്ദുൽ ഹമീദാണ് മരിച്ചത്. ഉമുൽ ഖുവൈനിൽ മാളിലെ ജീവനക്കാരനായിരുന്നു. കൊവിഡ് ബാധിച്ച് ഷാർജയിലെ കുവൈത്ത് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു ഇയാൾ. ഇന്ന് രാലിലെയാണ് മരണം സംഭവിച്ചത്. കബറടക്കം ഷാർജയിൽ നടക്കും.
കൊവിഡ് ബാധിച്ച് യുഎഇയിൽ ഒരു മലയാളികൂടി മരിച്ചു