LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വയനാട്ടില്‍ ഇന്ന് ഒരു കൊവിഡ്‌ - 19 രോഗി മരണപ്പെട്ടു

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ്‌ -19 രോഗികൂടി മരണപ്പെട്ടു. വയനാട് സ്വദേശിയായ ആമിനയാണ് മരിച്ചത്. 53 വയസ്സായിരുന്നു. ഇവര്‍ അര്‍ബുദ രോഗിയായിരുന്നുവന്ന് അധികൃതര്‍ അറിയിച്ചു.

ഈ മാസം 20ന് ദുബായില്‍ നിന്നെത്തിയ ആമിന കൊച്ചി എയര്‍പോര്‍ട്ട് വഴിയാണ് കേരളത്തിലെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ്  ഇവര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. വയനാട് കല്‍പ്പറ്റ സ്വദേശിയാണ്. ഇവരുടെ ഭര്‍ത്താവിന്റെ കൊവിഡ്‌ -19 പരിശോധന ഫലം നെഗറ്റീവാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ്‌ -19 ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 5 ആയി.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More