LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച് മുംബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല മല്ലപ്പള്ളി സ്വദേശി മത്തായി വര്‍ഗീസ്  ആണ് മരിച്ചത്. 56 വയസായിരുന്നു. കാന്തിവലിയിലെ താമസസ്ഥലത്തുവെച്ചാണ് ഇയാൾ മരിച്ചത്. മരിച്ചതിന് ശേഷം നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്.  9 മണിക്കൂറിന് ശേഷമാണ് പരിശോധനാ ഫലം വന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ  വീട്ടിലാണ് മൃതദേഹം സൂക്ഷിച്ചത്. തുടർന്ന് മുബൈ കോർപ്പറേഷൻ ജീവനക്കാരെത്തിയാണ് മൃതദേഹം സംസ്കരിച്ചത്.

മഹാരാഷ്ട്രയില്‍ ഇന്ന് 2436 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോ​ഗികളുടെ എണ്ണം 52667 ആയി. ഇന്ന് മത്രം  60 പേര്‍ മരിച്ചു. രോ​ഗം മൂലം മരിച്ചവരുടെ എണ്ണം 1695 ആയി. ഇതുവരെ 15786 പേര്‍ രോഗമുക്തി നേടി. ഇന്ന്  1186 പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവായി. സംസ്ഥാനത്ത് 35186 പേരാണ് ചികിത്സയിലുള്ളത്. മുംബൈയില്‍ മാത്രം  ഇതുവരെ 30542 പേര്‍ക്കാണ്കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 7083 പേരാണ് ഇതിനോടകം രോഗമുക്തി നേടി.  മുംബൈയില്‍ മാത്രം മരിച്ചവരുടെ എണ്ണം 1026 ആയി

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More