LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എംയിസിൽ ആരോ​ഗ്യ പ്രവർത്തകരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

ഡൽഹിയിൽ എംയിസിൽ ആരോ​ഗ്യ പ്രവർത്തകരുടെ സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരക്കാർ എയിംസ് ഡയറക്ടറുടെ മുറിക്ക് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. കൊവീഡ് ഡ്യൂട്ടിയിലുള്ള ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കൊവിഡ് വാർഡിലുള്ളവരുടെ പ്രവൃത്തി സമയം 4 മണിക്കൂറാക്കി ചുരുക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ ജോലിചെയ്യേണ്ടി വരുന്നതിലും, കൂടുതൽ ആരോ​ഗ്യ പ്രവർത്തകർ രോ​ഗബാധിതർ ആകുന്ന സാഹചര്യത്തിലുമാണ് സമരം ആരംഭിച്ചത്. നേരത്തെ എയിംസിലെ മലയാളി ആരോ​ഗ്യ പ്രവർത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഇതുവരെ 556 പേരാണ് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 22132 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 12132 പേരാണ് ചികിത്സയിലുള്ളത്. 9234 പേർക്ക് രോ​ഗം ഭേദമായി. മധ്യ ഡൽഹിയിലാണ് സ്ഥിതി​ഗതികൾ ഏറ്റവും രൂക്ഷമായി തുടരുന്നത്

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More