LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കടക്കലിൽ പൊലീസുകാരന്റെ മരണം മെഡിക്കൽ സ്പിരിറ്റ് കുടിച്ച്; ഒരാള്‍ അറസ്റ്റില്‍

കൊല്ലം കടക്കലിൽ പൊലീസുകാരന്റെ മരണം മെഡിക്കൽ സ്പിരിറ്റ് കുടിച്ചെന്ന് കണ്ടെത്തി. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റു ചെയ്തു. കൂടെ മദ്യപിച്ച വിഷ്ണുവാണ് അറസ്റ്റിലായത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മലപ്പുറം ഐആർ ബെറ്റാലിയനിലെ അഖിൽ മരിച്ചത്. വ്യാജ ചാരായം കുടിച്ചു മരിച്ചു എന്നായിരുന്നു പൊലീസിന്റെ ആദ്യത്തെ നി​ഗമനം.

അഖിൽ വിഷ്ണു എന്നിവരുൾപ്പെടെ 4 പേരുടെ സംഘമാണ് സ്പിരിറ്റ് കുടിച്ചത്. ആശുപത്രി ആവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്ന സ്പിരിറ്റാണ് ഇവർ കുടിച്ചത്. വിഷ്ണുവാണ് ഇവർക്ക് സ്പിരിറ്റ് എത്തിച്ചു നൽകിയത്. അഖിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ വെളിപ്പെട്ടത്. വിഷ്ണു പൊലീസിനോട് കുറ്റം സമ്മതിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More