ഡൽഹിയിൽ മലയാളിയായ ആരോഗ്യ പ്രവർത്തക കൊവിഡ് ബാധിച്ച് മരിച്ചു.
തിരുവല്ല ഓതറ സ്വദേശി റെയ്ച്ചൽ ജോസഫാണ് മരിച്ചത്.
45 വയസ്സായിരുന്നു.
ഡൽഹിയിലെ സ്വാകര്യ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് സൂപ്പർ വൈസറായിരുന്നു.