LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കണ്ണൂരിൽ 8 സിഐഎസ്എഫുകാർക്ക് കൊവിഡ്; എല്ലാവരും അന്യസംസ്ഥാനത്ത് നിന്നും എത്തിയത്

representative image

കണ്ണൂരിൽ 8 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ്. ഒരാഴ്ചക്കിടെയാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. കൂത്തുപറമ്പിലെ ബാരക്സിൽ നിരീക്ഷണത്തിലുള്ള ജവാന്മാർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയതിനെ തുടർന്നാണ് ഇവർ നിരീക്ഷണത്തിൽ കഴിഞ്ഞത്. നാട്ടിൽ നിന്നെത്തിയ 51 ജവാന്മാരാണ് നിരീക്ഷണത്തിലുണ്ടായിരുന്നത്. എട്ടു പേരിൽ 4 പേർക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോ​ഗം സ്ഥിരീകരിച്ചവരെ ബാരക്സിലെ പ്രത്യേക മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരും കണ്ണൂർ വിമാനത്താവളത്തിൽ ഡ്യൂട്ടി എടുത്തിരുന്നില്ല. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More