LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ധൈര്യമായി സെര്‍ച്ച്‌ ചെയ്യാം, ഗൂഗിള്‍ ഇനി നിങ്ങളുടെ വിവരങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്യില്ല

ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിച്ച് ഗൂഗിള്‍ ഇനി എല്ലാ വിവരങ്ങളും ശേഖരിച്ചുവെക്കില്ല. മുഖ്യ എതിരാളിയായ ആപ്പിളിനോടുള്ള മത്സരത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. സ്വകാര്യതയുടെ കാര്യത്തില്‍ ആപ്പിള്‍ എപ്പോഴും ഗൂഗിളിന് മുന്‍പിലായിരുന്നു.

പുതിയ യൂസേര്‍സിന്‍റെ ഗൂഗിളിലെ പ്രവര്‍ത്തനങ്ങളുടെ എല്ലാ വിവരങ്ങളും 18 മാസങ്ങള്‍ക്കുശേഷം താനേ ഡിലീറ്റ് ആയിപോകുന്ന രീതിയിലാണ്‌ പുതിയ അപ്ഡേഷന്‍. എന്നാല്‍ ഇതിനോടകം തന്നെ ഗൂഗിള്‍ അക്കൗണ്ട്‌ ഉള്ളവര്‍ ഈ സെറ്റിംഗ് സ്വമേധയാ മാറ്റെണ്ടതാണ്. ബുധനാഴ്ചയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചായ് ഇക്കാര്യം അറിയിച്ചത്. വ്യക്തിഗതമായ സേവനങ്ങള്‍ക്കായി എല്ലാ വിവരങ്ങളും സൂക്ഷിക്കെണ്ടാതുയുണ്ടെന്നായിരുന്നു ഗൂഗിള്‍ മുന്പ് ഉന്നയിച്ച വാദം.

സൂക്ഷിക്കേണ്ടതായ ജി മെയിലും ഗൂഗിള്‍ ഫോട്ടോസും ഒഴികെ ബാക്കിയെല്ലാ വിവരങ്ങളും 18  മാസങ്ങള്‍ക്കുശേഷം ഓട്ടോ ഡിലീറ്റാകും. "ഞങ്ങളുടെ സേവനങ്ങള്‍  നിങ്ങളിലേക്കെത്തിക്കുമ്പോള്‍  പ്രധാനമായും ശ്രദ്ധിക്കുന്നത് മൂന്ന്കാര്യങ്ങളാണ്; നിങ്ങളുടെ വിവരങ്ങള്‍ സുരക്ഷിതമാക്കുക,  ഉത്തരവാദിത്ത്വത്തോടെ കൈകാര്യം ചെയ്യുക, നിങ്ങള്‍ക്കതില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുക" - സുന്ദര്‍ പിച്ചായ്  പറഞ്ഞു.

Contact the author

Tech Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More