LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രമുഖ ബോളിവുഡ് നടൻ ജഗ്‍ദീപ് അന്തരിച്ചു

സൂപ്പര്‍ ഹിറ്റ് ചിത്രം ഷോലെയിലെ സൂര്‍മ്മ ഭോപ്പാലി എന്ന കഥാപാത്രമായെത്തി ശ്രദ്ധ നേടിയ ബോളിവുഡ് നടൻ ജഗ്‍ദീപ് അന്തരിച്ചു. 81 വയസ്സായിരുന്നു.

വാര്‍ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ ബുധനാഴ്ച രാത്രി 8.30നായിരുന്നു അന്ത്യം. സയിദ് ഇഷ്‍തിയാഖ് അഹമ്മദ് ജഫ്രി എന്നാണ് ഇദ്ദേഹത്തിന്റെ യഥാര്‍ഥ നാമം.

ഒന്‍പതാം വയസ്സില്‍ ബാലതാരമായാണ് സിനിമയിലെത്തിയത്.നാന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഏറ്റവും കൂടുതൽ ജനപ്രീതി നേടിയത് ഷോലെയിലെ അഭിനയത്തിനായിരുന്നു. ബി ആര്‍ ചോപ്രയുടെ അഫ്‍സാന ആയിരുന്നു ആദ്യ ചിത്രം. 

ബോളിവുഡിലെ നിരവധി പ്രമുഖർ സമൂഹ മാധ്യമങ്ങളിൽ ആദരാഞ്ജലി അർപ്പിച്ചു.

Contact the author

Entertainment Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More