മലപ്പുറം ജില്ലയിൽ 186 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . സമ്പർക്കത്തിലൂടെ രോഗബാധ സ്വീകരിച്ചവരുടെ പട്ടിക ആതവനാട് സ്വദേശികളായ ഏഴു പേർ,ആലങ്കോട് സ്വദേശികളായ ആറുപേർ, അമരമ്പലം സ്വദേശികളായ രണ്ടുപേർ ,അമ്പലപ്പുഴ സ്വദേശി , ആനക്കയം സ്വദേശി ,അരിപ്ര സ്വദേശി, ചാലിയാർ സ്വദേശികളായ രണ്ടുപേർ, ചേലേമ്പ്ര സ്വദേശി, എടക്കര 2 പേര്, എടപ്പാൾ 7 പേര്, കാലടി 2 പേർ, കല്പകഞ്ചേരി 3 പേർ, കണ്ണമംഗലം, കപ്പൂർ ഓരോരുത്തർ കാരത്തൂർ 2 പേർ, കരുളായി 8 പേർ, കൊല്ലം ഒരാൾ, കൊണ്ടോട്ടി 2 പേർ, കൂടിലങ്ങാടി 2 പേർ, കോട്ടക്കൽ 7 പേർ കുറ്റിപ്പുറം 2 പേർ, കുഴിമണ്ണ ,മലപ്പുറം, മമ്പാട് ഓരോരുത്തർ, മംഗലം 2 പേർ, മങ്കട 2 പേർ, മാറക്കാര ഒരാൾ, മോങ്ങം 2 , മോറയൂർ 1, മുന്നിയൂർ 3,നന്നമ്പറ 1, നിലമ്പൂർ 5,നിറമരുതൂർ 1,ഊരകം 1, പൈൻകണ്ണൂർ1,പാണ്ടിക്കാട് 1,പരപ്പനങ്ങാടി 9,പെരിന്തൽമണ്ണ 2,പെരുവള്ളൂർ 1പോത്തുകൽ1, പുളിക്കൽ 1, പുല്പറ്റ 1, തനാളൂർ 3, താനൂർ 11 ,തവനൂർ 2, താഴെക്കോട് 1, തേഞ്ഞിപ്പലം 3, തൂത 1, തിരുനാവായ 1, തിരൂർ 4,തിരൂരങ്ങാടി 2,തൃപ്രങ്ങോട് 3, ഉള്ളണം 1, വളാഞ്ചേരി 3,വളവന്നൂർ 4, വാണിയമ്പലം 4, വാഴയൂർ 1, വഴിക്കടവ് 2, വെട്ടം 1, വെട്ടത്തൂർ 1, വണ്ടൂർ 1, കോവൂർ 1, കൊണ്ടോട്ടി 1, പരപ്പനങ്ങാടി 1, പുതിയ കടപ്പുറം2 സ്ഥലം ലഭ്യമല്ലാത്തത് 1
ഉറവിടം അറിയാത്ത രോഗബാധ സ്ഥിരീകരിച്ചത്
എആർ നഗർ സ്വദേശി, എടക്കര സ്വദേശി ,കരുളായി സ്വദേശി ,കീഴാറ്റൂർ സ്വദേശി ,മഞ്ചേരി സ്വദേശി, നന്നമ്പറ സ്വദേശി, പെരുവള്ളൂർ സ്വദേശി ,താനൂർ സ്വദേശി, തിരൂരങ്ങാടി സ്വദേശി, തിരൂരങ്ങാടി സ്വദേശി ,ഊരകം സ്വദേശി ,വഴിക്കടവ് സ്വദേശികളായ രണ്ടുപേർ വണ്ടൂർ
രോഗ സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ
പെരിന്തൽമണ്ണ സ്വദേശി 35 വയസ്സ്, വണ്ടൂർ സ്വദേശി 22 വയസ്സ് ,വേങ്ങര സ്വദേശി 26 വയസ്സ്, പുഴക്കട്ടിരി സ്വദേശി 33 വയസ്സ് ,പൊന്നാനി സ്വദേശി 50 വയസ്സ്, പോതുകൽ സ്വദേശി 24 വയസ്സ് ,മമ്പാട് സ്വദേശി 25 വയസ്,