LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്-19; ദക്ഷിണാഫ്രിക്കയില്‍ വീണ്ടും മദ്യവില്‍പ്പന നിരോധിച്ചു

കൊറോണ വൈറസ് വ്യാപനം തടയാനായി വീണ്ടും മദ്യ വില്‍പ്പനയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയില്‍ ഈ വര്‍ഷം രണ്ടാമത്തെ പ്രവശ്യമാണ് മദ്യനിരോധനം ഏര്‍പ്പെടുത്തുന്നത്. മദ്യ നിരോധനത്തിലൂടെ  ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ നേരിടുന്ന സമ്മര്‍ദ്ദം കുറക്കാനവുമെന്നു പ്രസിഡന്റ് സിറില്‍ റമാഫോസ അവകാശപെട്ടു. 

ദക്ഷിണാഫ്രിക്കയിലെ മൊത്തം കൊവിഡ് രോഗികളുടെ എണ്ണം ഒരു ദശലക്ഷം കവിയുകയും, 4,000  പേര്‍ മരണപ്പെടുകയും ചെയ്തതോടെയാണ് ഈ തീരുമാനം. ഈ വര്‍ഷം അവസാനത്തോടെ ഇത് 50,000 ആയി ഉയരുമെന്ന് സര്‍ക്കാര്‍ പ്രവചനങ്ങള്‍ കണക്കാക്കുന്നു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ഏറ്റവും കൂടുതല്‍ കോറേണ ബാധിതരുള്ള രാജ്യമായി ദക്ഷിണാഫ്രിക്ക തുടരുകയാണ്, ഇതുവരെ ഉണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഈ ആഴ്ചയാണ്. ഇവരില്‍ പകുതിയോളം പേരും ഗൗട്ടെംഗ് എന്ന പ്രവിശ്യയില്‍ ഉള്‍പ്പെടുന്നവരാണ്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More