LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിദേശ വളര്‍ത്തു പക്ഷികള്‍ക്കും ജന്തുക്കള്‍ക്കും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ്

തിരുവനന്തപുരം: വ്യക്തികളുടെ കൈവശമുള്ള വിദേശ പക്ഷി – ജന്തുജാലങ്ങൾക്ക് വനംവകുപ്പ് ഉടമസ്ഥാവകാശസർട്ടിഫിക്കറ്റ് നൽകുന്നു. വംശനാശ ഭീഷണിനേരിടുന്ന ജീവജന്തുജാലങ്ങളുടെ സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര ഉടമ്പടിയായ കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഓൺ എൻഡാൻജേർഡ് സ്പീഷീസ്സിന്റെ (ഐ ടി ഇ എസ് ) അനുബന്ധം 1,2,3 ൽ ഉൾപ്പെട്ട ജീവികൾക്കാണ് സർട്ടിഫിക്കറ്റ് നൽകുക.

പട്ടികയിൽ ഉൾപ്പെട്ട അരുമജീവികൾ കൈവശമുള്ളവർ ഡിസംബർ 15ന് മുമ്പായി www.parivesh.nic.in എന്ന വൈബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ഡിസംബർ 15 വരെ അപേക്ഷ സമർപ്പിക്കുന്നവർ കൈവശമുള്ള ജന്തുജാലങ്ങളെ സംബന്ധിച്ച രേഖകൾ സമർപ്പിക്കേണ്ടതില്ല. പിന്നീട് സമർപ്പിക്കുന്ന അപേക്ഷകളോടൊപ്പം ഈ രേഖകൾ സമർപ്പിക്കേണ്ടിവരുമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ www.parivesh.nic.in എന്ന വൈബ്‌സൈറ്റിൽ ലഭ്യമാണ്. കൂടാതെ cww.for@kerala.gov.in എന്ന മെയിൽ ഐഡിയിലും 0471 2529314 എന്ന ഫോൺ നമ്പറിലും വിശദവിവരങ്ങൾക്കായി ബന്ധപ്പെടാം.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 3 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 4 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 4 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More