LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയറ്ററുകളും ആഗസ്ത് 31 വരെ തുറക്കില്ല; അണ്‍ലോക്ക് മാനദണ്ഡം പുറത്തിറങ്ങി

രാജ്യത്തെ അണ്‍ലോക്ക് 3 മാ‌ര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറങ്ങി.

1. രാത്രി യാത്ര നിരോധനം  പിന്‍വലിച്ചുകല്യാണങ്ങൾക്ക് 50 പേർക്കും മരണത്തിനു 20 പേർക്കും പങ്കെടുക്കാം

2.വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 31 വരെ അടഞ്ഞുകിടക്കും. 

3. സിനിമാതിയറ്ററുകളും അടുത്തമാസം 31 വരെ തുറക്കില്ല.

4. മെട്രോ റെയില്‍, സ്വിമ്മിംഗ് പൂളുകള്‍, പാര്‍ക്കുകള്‍ എന്നിവ അടഞ്ഞുതന്നെ കിടക്കും. 

5. പൊതുപരിപാടികള്‍ പാടില്ല. 

6. രാജ്യാന്തര വിമാനസര്‍വീസുകള്‍ക്കുള്ള വിലക്കും തുടരും. വന്ദേഭാരത് ദൗത്യത്തിലൂടെ മാത്രം അന്താരാഷ്ട്രയാത്രകള്‍ തുടരും.

7. ആഗസ്റ്റ് 5 മുതല്‍ ജിംനേഷ്യങ്ങളും യോഗപഠനകേന്ദ്രങ്ങളും തുറക്കാം. അണുനശീകരണം ഉള്‍പ്പടെ നടത്തി എല്ലാ നിര്‍ദേശങ്ങളും പാലിച്ച ശേഷമേ തുറക്കാനാകൂ.

8. സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങുകള്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി നടത്താം. എന്നാല്‍ മാസ്കുകള്‍ വയ്ക്കണം, എല്ലാ കൊവിഡ് ചട്ടങ്ങളും പാലിക്കണം. നിരവധിപ്പേര്‍ കൂട്ടം കൂടാന്‍ പാടില്ല. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ പിന്നീട് പുറത്തിറക്കും.

9. ഓഡിറ്റോറിയങ്ങളും സമ്മേളന ഹാളുകളും തുറക്കുന്നതില്‍ തീരുമാനം പിന്നീടായിരിക്കും.

ഈ ഇളവുകളെല്ലാം ഉടനടി നടപ്പിലാവും.  അതേസമയം ഈ ഇളവുകളൊന്നും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ബാധകമാകില്ല.

Contact the author

Web Desk

Recent Posts

Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More
Web Desk 2 years ago
Coronavirus

18 വയസിന് മുകളിലുള്ള 100 ശതമാനം പേർക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകി- മന്ത്രി വീണ

More
More