LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രഞ്ജിത്തും സിബി മലയിലും വീണ്ടും ഒന്നിക്കുന്നു

സംവിധായകരായ രഞ്ജിത്തും  സിബി മലയിലും വീണ്ടും ഒന്നിക്കുന്നു. 22 വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. 1998 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം സമ്മർ ഇൻ ബെത്തലഹേം എന്ന ചിത്രത്തിലാണ് ഇരുവരും ഒത്തുചേർന്നത്. രഞ്ജിത്തിന്റെ തിരക്കഥയിൽ സിബി മലയിൽ ഒരുക്കിയ ചിത്രമായിരുന്നു സമ്മർ ഇൻ ബെത്തലഹേം. ജയറാം സുരേഷ് ​ഗോപി, മഞ്ജുവാര്യർ എന്നിവർ വേഷമിട്ട ചിത്രത്തിൽ മോഹൻ ലാൽ അതിഥി താരമായി എത്തിയിരുന്നു. 

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം രഞ്ജിത്ത് ഫേസ് ബുക്കിലൂടെയാണ് നടത്തിയത്.  ആസിഫ് അലിയാണ് ചിത്രത്തിലെ നായകൻ. രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. 

രഞ്ജിത്തിന്റെ ഫേസ്ബുക്കിന്റെ പൂർണ രൂപം. 

ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്‌ലഹേം  പുറത്തിറങ്ങി .ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി  ചിത്രം  ഈ വർഷം ആരംഭിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More