LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'എല്ലാ ദിവസവും നിങ്ങളെ മിസ്‌ ചെയ്യുന്നു'; ശ്രീദേവി വിടവാങ്ങിയിട്ട് രണ്ടു വര്‍ഷം

ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ ആയിരുന്ന ശ്രീദേവി വിടവാങ്ങിയിട്ട് രണ്ടു വര്‍ഷം പിന്നിടുന്നു. രണ്ടാം ചരമവാർഷിക ദിനത്തിൽ കപൂർ കുടുംബാംഗങ്ങൾ ശ്രീദേവിയുടെ ഓര്‍മ്മകളുമായി ഒത്തുകൂടി. അനിൽ കപൂർ വിപുലമായൊരു കുറിപ്പുതന്നെ എഴുതിയപ്പോൾ സോനം കപൂർ, സഞ്ജയ് കപൂർ, മഹീപ് കപൂർ, സുനിത കപൂർ എന്നിവർ ശ്രീദേവിയൊത്തുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. കുട്ടിയായിരിക്കുമ്പോള്‍ അമ്മയെ കെട്ടിപ്പിടിച്ചു കിടക്കുന്ന ചിത്രമാണ് മകള്‍ ജാന്‍വി പോസ്റ്റ്‌ ചെയ്തത്. 'എല്ലാ ദിവസവും നിങ്ങളെ മിസ്‌ ചെയ്യുന്നു' എന്ന കുറിപ്പോടെയാണ് അവള്‍ ചിത്രം പങ്കുവെച്ചത്.

View this post on Instagram

Miss you everyday

A post shared by Janhvi Kapoor (@janhvikapoor) on

ഇനിയും ഒട്ടേറെ മികച്ച കഥാപാത്രങ്ങള്‍ അവശേഷിപ്പിച്ച്  2018 ഫെബ്രുവരി 24-ന് 54-ാം വയസ്സിലാണ് ശ്രീദേവി വിടപറഞ്ഞത്. ദുബായിലെ ആഡംബര ഹോട്ടലില്‍ വച്ച് ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു മരണം. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് കുടുംബ സമേതം ദുബായില്‍ എത്തിയത്. വിവാഹം കഴിഞ്ഞു മകള്‍ ഖുഷിയും ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ ശ്രീദേവി മാത്രം തുടര്‍ന്നും ദുബായില്‍ത്തന്നെ തങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ദുബായില്‍ തിരിച്ചെത്തിയ ദിവസമാണ് അവരുടെ മരണം സംഭവിക്കുന്നത്. 

View this post on Instagram

❤️❤️❤️❤️????

A post shared by Sunita Kapoor (@kapoor.sunita) on

Contact the author

News Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More