LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ് 19 വൈറസ് ബാധയിൽ വിറച്ച് ലോകം

കോവിഡ് 19 വൈറസ്  ബാധയിൽ വിറച്ച് ലോകം. അമേരിക്കയിൽ മാത്രം 6 പേർ രോ​ഗം മൂലം മരിച്ചു. കഴിഞ്ഞ ദിവസമാണ് അമേരിക്കയിൽ 4 പേർ മരിച്ചത്. ഇവിടെ 75 പേർക്ക് രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ മരണ സംഖ്യ ഉയരുകയാണ്.    ചൈനയ്ക്കു പുറത്ത് ഏറ്റവും കൂടുതൽ കൊറോണ മരണം സംഭവിച്ചത് ഇറാനിലാണ്. 66 പേരാണ് ഇവിടെ മരിച്ചത്.

ഇറ്റലിയിൽ 52 പേരും മരിച്ചു.ദക്ഷിണ കൊറിയയിൽ 4,812 പേർക്കാണ് രോഗം ബാധിച്ചത്. ഇവിടെ 28 പേർ മരിച്ചു ജോർദ്ദാൻ, തുണീഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ രോഗം സ്ഥിരീകരിച്ചു. ഇന്തോനേഷ്യയിൽ 19 പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ചെക്ക് റിപ്പബ്ലിക്, സ്‌കോട്ട്‌ലാന്റ്, ഡൊമിനിക്കൻ റിപ്പബ്ലിക്, എന്നീ രാജ്യങ്ങളിലും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

അതേസമയം ലോകത്താകെ വൈറസ് ബാധിതരുടെ എണ്ണം 90,912 കവിഞ്ഞു. രോഗം ബാധിച്ച് മരിച്ചവർ 3,117 ആയി.ബ്രിട്ടണിൽ 40 പേർക്ക് രോഗം ബാധിച്ചു. ഫ്രാൻസിൽ മരണ സംഖ്യ നാലായി. ആഗോള സാമ്പത്തിക വളർച്ചയെ തന്നെ ബാധിക്കുന്ന തരത്തിലേക്കാണ് വൈറസ് ബാധ നീങ്ങുന്നത്. 

Contact the author

web desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More