LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇർഫാൻ ഖാന്‍ നായകനായ അവസാന ചിത്രവും തീയറ്ററുകളിലേക്ക്

അന്തരിച്ച നടൻ ഇർഫാൻ ഖാന്‍ നായകനായ 'ദി സോംഗ് ഓഫ് സ്കോർപിയോൺസ്' (The Song of Scorpions) തീയറ്ററുകളിലേക്ക്. അനുപ് സിംഗ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2017 ൽ സ്വിറ്റ്സർലൻഡിലെ ലോകർനോയിൽ നടന്ന ലോക്കർനോ ഫിലിം ഫെസ്റ്റിവലിൽ പ്രദര്‍ശിപ്പിച്ചിരുന്നു. ചിത്രം ജനുവരിയില്‍ ഇന്ത്യയിലെ തീയറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

ഇർഫാൻ ഖാന്‍റെതായി തിയേറ്ററില്‍ എത്തുന്ന അവസാന ചിത്രമാകും ദി സോംഗ് ഓഫ് സ്കോർപിയോൺസ്. ഒരു യുവ ആദിവാസി യുവതിയെ (ഗോൾഷിഫ്തേ ഫറഹാനി) ചുറ്റിപ്പറ്റിയാണ് സിനിമ പുരോഗമിക്കുന്നത്. ഒരു  ഒട്ടക വ്യാപാരിയുടെ വേഷമാണ് ഇർഫാൻ ചെയ്തത്. വഹീദ റഹ്മാനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഇര്‍ഫാന്‍ ഖാന്‍ മരണപ്പെടുന്നത്. അര്‍ബുദബാധിതനായിരുന്നു. 1988ല്‍ സലാം ബോംബേ എന്ന ചിത്രത്തിലൂടെ തുടങ്ങിയ ഉജ്വലമായ കലാജീവിതമാണ് ലോക്ക്ഡൗണിനിടെ അകാലത്തില്‍ അവസാനിച്ചത്.

Contact the author

Film Desk

Recent Posts

Web Desk 3 years ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More
Cinema

'നഗ്ന ഫോട്ടോഷൂട്ടിന് ഞാൻ തയ്യാറാണ്'- വിജയ് ദേവരകൊണ്ട

More
More
Cinema

'കാപ്പ'യില്‍ മഞ്ജു വാര്യര്‍ക്ക് പകരം അപര്‍ണ ബാലമുരളി

More
More
Cinema

സിനിമയില്‍ എല്ലാവര്‍ക്കും തുല്യവേതനം നല്‍കണം - അപര്‍ണ ബാലമുരളി

More
More
Web Desk 3 years ago
Cinema

മഹാവീര്യര്‍ ഗംഭീര പൊളിറ്റിക്കല്‍ സറ്റയറാണ് - ടി ഡി രാമകൃഷ്ണന്‍

More
More