LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജാഗ്രത പാലിക്കുക,യാത്രകള്‍ മാറ്റി വെക്കുക - കൊറോണ മാരകമാകുന്നത് ആറിലൊരാളില്‍ മാത്രം

ഡല്‍ഹി:  നിപാ പനി 40 മുതല്‍ 75 ശതമാനം വരെ ആളുകളെ മരണത്തിലേക്ക് തള്ളിവിട്ടെങ്കില്‍ കൊറോണ പിടിപെട്ടവരില്‍ ആറിലൊരാളില്‍ മാത്രമേ മാരകമാകുന്നുള്ളൂവെന്ന് ലോകാരോഗ്യസംഘടന സംഘടന വ്യകതമാക്കുന്നു.

യുവാക്കളെക്കാളും കുട്ടികളെക്കാളും ജാഗ്രത പാലിക്കേണ്ടത് മുതിര്‍ന്നവരാണ്. പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, രക്തസമ്മര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധ വേണം. പനി, തുമ്മല്‍, ശ്വാസകോശ പ്രശ്നങ്ങള്‍ എന്നിവ അലട്ടാന്‍ തുടങ്ങുമ്പോള്‍ ഉടന്‍ ആശുപത്രിയില്‍ എത്തണം.

രോഗത്തെ കുറിച്ച് അധികം ആശങ്ക വേണ്ടെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. രോഗം ബാധിച്ചവരില്‍ 80 - ശതമാനം പേരും ചികിത്സയില്ലാതെ സുഖം പ്രാപിക്കുന്നുണ്ട്‌. അതുകൊണ്ടുതന്നെ ഭീതിയല്ല കടുത്ത ജാഗ്രതയാണ് വേണ്ടതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 

ഭീതി കുറയ്ക്കുക ,യാത്രകള്‍ കഴിവതും മാറ്റിവെക്കുക, കടുത്ത ജാഗ്രത പാലിക്കുക എന്നീകാര്യങ്ങളില്‍ ഊന്നല്‍ നല്‍കാനാണ് ലോകാരോഗ്യ സംഘടന ജനങ്ങളോട് ആവശ്യപ്പെടുന്നത്.

  

Contact the author

web desk

Recent Posts

Web Desk 2 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 3 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More