LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡിന്റെ ഇന്ത്യൻ വകഭേദം കുട്ടികളെ ബാധിക്കുമെന്ന് മുന്നറിയിപ്പ്; സിം​ഗപ്പൂരിൽ സ്കൂളുകൾ അടച്ചു

കൊറോണ വൈറസ്  കുട്ടികളെ ബാധിക്കുമെന്ന്  മുന്നറിയിപ്പിനെ തുടർന്ന് സിം​ഗപ്പൂരിൽ സ്കൂളുകൾ അടക്കും. ബുധനാഴ്ച മുതലാണ് സ്കൂളുകൾക്ക് അവധി നൽയിരിക്കുന്നത്.  പ്രൈമറി, സെക്കൻഡറി സ്കൂളുകളും ജൂനിയർ കോളേജുകളും ഓൺലൈൻ പഠനത്തിലേക്ക് മാറണമെന്നാണ് നിർദ്ദേശം. മെയ് 28 വരെയാണ് സ്കൂളുകൾ അടക്കാൻ തീരുമാനിച്ചത്.

ആരോ​ഗ്യമന്ത്രി ഓങ്‌ യെ കുങ്‌ ഓൺലൈൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിന്റെ ഇന്ത്യൻ വകഭേദമായ  B.1.617  കുട്ടികളെ കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യം മെഡിക്കൽ സർവീസസ് ഡയറക്ടർ മുന്നറിയിപ്പ് നൽകിയതായും കുങ് പറഞ്ഞു. ഇത് കൂടുതൽ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി ചാൻ ചുൻ സിംഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രോ​ഗം ബാധിച്ച കുട്ടികളുടെ നില​ഗുരുതരമല്ലെന്നും അദ്ദേഹം പറഞ്ഞു. 16 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്തെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

പുതിയ സാഹചര്യത്തിൽ സ്കൂളുകൾ അടക്കാൻ തായ്വാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തായ്വാനിൽ 333 പേർക്ക്  കൊവിഡ് രോ​ഗം സ്ഥിരീകരിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 years ago
World

ലോകത്തിലെ ഏറ്റവും സുന്ദരിയായ 'മമ്മി' ഈ പെണ്‍കുട്ടിയാണ്!!

More
More
World

മറവിരോഗം സ്ത്രീകള്‍ക്ക് കൂടും- മലയാളി ന്യൂറോ ശാത്രജ്ഞയുടെ പഠനം

More
More
World

താന്‍ പ്രസിഡണ്ടായിരുന്നുവെങ്കില്‍ യുക്രൈന് ഇത് സംഭവിക്കില്ലായിരുന്നു- ട്രംപ്

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ താലിബാൻ മന്ത്രിസഭ ഉടൻ; പ്രതിരോധ മന്ത്രി ​ഗ്വാണ്ടനാമോയിലെ മുൻ തടവുകാരന്‍

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ നിന്ന് ഉക്രൈയിൻ വിമാനം റാഞ്ചിയെന്ന വാർത്ത നിഷേധിച്ച് ഇറാൻ

More
More
Web Desk 4 years ago
World

അഫ്​ഗാനിസ്ഥാനിൽ രക്ഷാപ്രവർത്തനത്തിനെത്തിയ ഉക്രെനിയൻ വിമാനം തട്ടിയെടുത്തു

More
More