പ്രശസ്ത സാഹിത്യകാരന് യു എ ഖാദര്‍ (85) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഏറെ നാളുകളായി വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.
Original reporting. Fearless journalism. Delivered to you.