കോൺഗ്രസ് പാർട്ടി ചരിത്രപരമായ ഏറ്റവും താഴ്ന്ന നിലയിലാണെന്നും 2014ലെയും 2019ലെയും തിരഞ്ഞെടുപ്പ് ഫലങ്ങൾ അത് പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ചില ഘടനകൾ പുനസ്ഥാപിക്കേണ്ടതുണ്ടെന്ന് പാർട്ടി ഭരണഘടന പോലും ആവശ്യപ്പെടുന്നുണ്ടെന്ന് സിബൽ പറഞ്ഞു.