'ഹണിചലഞ്ച്': അച്ചൻകോവിൽ കാട്ടുതേന്‍ ഇനി നാട്ടിലും ലഭ്യമാകും
സംസ്ഥാനത്ത് ലഭ്യമായതിൽ ഏറെ മേൻമയേറിയതും മായം ചേർക്കാത്തതുമായ തേനാണ് അച്ചൻകോവിൽ തേന്‍. തേൻ ശേഖരണവും വിപണനവും ശക്തിപ്പെടുത്തുന്നതിനായി 'ഹണിചലഞ്ച്' എന്ന പേരിൽ ഹോർട്ടികോർപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചു.