8400 കോടിയുടെ വിമാനം; മോദിക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
സിയാച്ചിൻ, ലഡാക് എന്നിവിടങ്ങളിലുള്ള സൈനികർക്ക് അവശ്യവസ്തുക്കൾ വാങ്ങുന്നതിനു പകരം പ്രധാനമന്ത്രി സ്വന്തം ആവശ്യത്തിനായി 8400 കോടി രൂപയുടെ വിമാനമാണ് വാങ്ങിയതെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.
സെപ്റ്റംബർ 10-ന് റാഫേൽ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ ഭാഗമാകും
ജൂലൈ 29 നാണ് അഞ്ച് റാഫേൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്ന് ഇന്ത്യയിലെത്തിയത്. അഞ്ച് റാഫേലുകളിൽ മൂന്ന് സിംഗിൾ സീറ്ററുകളും രണ്ട് ഇരട്ട സീറ്ററുകളുമാണ് ഉള്ളത്. 36 റാഫേലുകൾക്കായാണ് ഇന്ത്യ കരാർ നൽകിയിട്ടുള്ളത്.