ബഹിരാകാശത്ത് നിന്നൊരു സൂര്യോദയം; മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് നാസ ബഹിരാകാശസഞ്ചാരി
ബഹിരാകാശത്തു നിന്നുള്ള മിന്നലിന്റെ കാഴ്ചകൾ പോസ്റ്റുചെയ്തതിനു ദിവസങ്ങൾക്ക് ശേഷമാണ് ബെഹെൻകെൻ, സൂര്യോദയം പങ്കുവെച്ചത്. ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ മുകളിൽ നിന്ന് കാണുന്ന രീതിയിലുള്ള ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയത്.