സ്ത്രീ പുരുഷ സമത്വം കുടുംബത്തിലെ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കി- സി ബി എസ് ഇ ചോദ്യപ്പേപ്പര്‍ വിവാദമാകുന്നു
ഭാര്യ ഭര്‍ത്താവിനെ അനുസരിക്കുന്നവളാകണം. അങ്ങനെയങ്കില്‍ മാത്രമേ അവള്‍ക്ക് കുട്ടികളില്‍ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ സാധിക്കുകയുളളു. പണ്ട് ഭര്‍ത്താവിന്റെ നിഴലില്‍ നിന്നുകൊണ്ട് കുട്ടികളില്‍ ആധിപത്യം സ്ഥാപിക്കാന്‍ അവള്‍ തയാറായിരുന്നു